Saturday, February 26, 2011
Sunday, February 20, 2011
ത്രിതല പഞ്ചായത്ത് സംവിധാനങ്ങളുടെ നേട്ടവും കോട്ടവും വിലയിരുത്തി ആവശ്യങ്ങളും പരാധീനതകളും ചര്‍ച്ചചെയ്തും നടന്ന സംസ്ഥാനതല പഞ്ചായത്ത് ദിനാഘോഷം ശനിയാഴ്ച സാംസ്കാരിക ഘോഷ യാത്രയോടെ സമാപിച്ചു.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് നൂറുകണക്കിന് ജനപ്രതിനിധികളാണ് ടൗ ണ്‍ഹാളില്‍ രണ്ടുദിവസമായി നടന്ന ദിനാഘോഷ പരിപാടികളില്‍ ഒത്തുചേര്‍ന്നത്. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. പ്രതിഭാഹരി, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ എന്‍. സഫിയ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘാടക സമിതിയാണ് പരിപാടികള്‍ക്ക് നേതൃത്വം നല്‍കിയത്. ശനിയാഴ്ച വൈകുന്നേരം എസ്.ഡി.വി സ്കൂള്‍ അങ്കണത്തില്‍ നിന്നാരംഭിച്ച സാംസ്കാരിക ഘോഷയാത്ര കൃഷിയുമായി ബന്ധപ്പെട്ടതും ഓരോ പഞ്ചായത്തിന്റെയും കാര്‍ഷിക രീതിയും പ്രത്യേകതയും പരമ്പരാഗത തൊഴിലുകളും വ്യക്തമാക്കുന്ന നിശ്ചലദൃശ്യങ്ങളും ഗ്രാമീണതയുടെ പ്രതിഫലനമായിരുന്നു. ജനപ്രതിനിധികളെയും ഉദ്യോഗസ്ഥരെയും കൂടാതെ കുടുംബശ്രീ, സന്നദ്ധ പ്രവര്‍ത്തകരും ഘോഷയാത്രയില്‍ പങ്കെടുത്തു.ത്രിതല പഞ്ചായത്തുകളുടെ അസോസിയേഷന് ഭാരവാഹികളും സംഘാടക സമിതി ഭാരവാഹികളും ഘോഷയാത്രക്ക് നേതൃത്വം നല്കി.
Tuesday, February 15, 2011
താമസ സൌകര്യം സംബന്ധിച്ച വിവരങ്ങൾ മുകളിലുള്ള Accommodation Details എന്ന ടാബിൽ ക്ലിക്ക് ചെയ്താൽ അറിയാവുന്നതാണ്
Friday, February 11, 2011

Wednesday, February 9, 2011
എല്ലാ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർമാർക്കും
2011 se ]©mb¯v Zn\mtLmj§fpsS \S¯n¸n\mbn Be¸pg, sImñw, ]¯\wXn«, tIm«bw, FdWmIpfw PnñIfnse {Kma ]©mb¯pIfnð \n¶pw 4000/-( \membncw cq] am{Xw) cq] hoXhpw aäp PnñIfnse {Kma ]©mb¯pIfnð \n¶pw 3500/-( aqhmbnc¯n Aªqdv cq] am{Xw) cq] hoXhpw AhcpsS X\Xp ^ïnð \n¶pw Be¸pg ]©mb¯v sU]yq«n UbdIvSÀ¡v \ðIp¶Xn\v btYjvSm\paXn \ðIn D¯chmbn«pïv.
tað kmlNcy¯nð A§bpsS Pnñbnse ]©mb¯pIfpsS hnlnXw ]Wambn kzoIcn¨v 14/2/2011 \v Cu B^oknð F¯n¡p¶Xn\p thï \S]SnIÄ kzoIcn¡Wsa¶v A`yÀ°n¡p¶p.
എല്ലാ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർമാർക്കും
2011 se ]©mb¯v Zn\mtLmj ]cn-]m-Sn-IÄ `wKn-bmbn \S-¯p-¶-Xn-\pÅ X¿m-sd-Sp-¸p-IÄ Be¸pgbnð \S¶p hcn-I-bm-Wv.-B-tLmj ]cn-]m-Sn-I-fpsS `mK-ambn s^{_p-hcn 18, 19 Xob-Xn-I-fn- ]©m-b-¯p-I-fpsS `cW t\«-§fp-ambn _Ô-s¸« Hcp FIvkn-_n-j³ \S-¯m³ kwLm-SI kanXn Xocp-am-\n-¨n-«p-v.-FÃm PnÃ-I-fn-sebpw anI¨ ]©m-b-¯p-I-fpsS {]ZÀi\ Ìmfp-IÄ Cu FIvkn-_n-j-\n Dïm-tIï--Xpï-v.
Ign-ª-hÀjs¯ anI¨ ]©m-b-¯p-I-fpsS sXc-sª-Sp¸v ]qÀ¯n-bmb kml-N-cy-¯n PnÃ-bn \n¶pw AhmÀUn\v At]£ kaÀ¸n¨ FÃm ]©m-b-¯p-I-tfmSpw FIvkn-_n-j-\pÅ X¿m-sd-Sp-¸p-IÄ \S-¯p-hm³ \nÀt±iw \ÂIp-¶Xv DNn-X-am-bn-cn¡pw
kwØm\ /PnÃm Xe-§-fnse H¶pw cïpw Øm\s¯¯p¶ FÃm ]©m-b-¯p-IfpsSbpw Ìmfp-IÄ FIvkn-_n-j-\n Dïm-Ip-sa¶v Dd-¸p-h-cp-¯p-hm³ Xmev]-cy-s¸-Sp-¶p. hni-Z-hn-h-c-§Ä¡v Xmsg ]d-bp¶ t^m¬ \¼-cn _Ô-s¸-SpI
]n.-]n.-D-Z-b-knw-l³ Pq\n-bÀ kq{]ï-v. 9447246254
Tuesday, February 8, 2011
എല്ലാ ഗ്രാമ/ബ്ലോക്ക്/ജില്ലാ പഞ്ചായത്ത് സെക്രട്ടറി/പ്രസിഡന്റുമാർക്കുമുള്ള നിർദ്ദേശം
Thursday, February 3, 2011
Wednesday, February 2, 2011
kwØm\Xe ]©mb¯p Zn\mtLmjw kzmKX kwLw B^okv DZvLmS\w 3/2/2011 hymgmgvN D¨bv¡vtijw 1 aWn¡v Be¸pg ]©mb¯v sU]yq«n UbdIvSdm^oknð kwLmSI kanXn sNbÀt]gvkWpw Be¸pg Pnñm ]©mb¯v {]knUâpamb AUz. {ioaXn {]Xn`m lcn DZvLmS\w sN¿p¶p
Thursday, January 27, 2011
സ്വാഗതസംഘം രൂപീകരണം
2011 ഫെബ്രുവരി 18,19 തീയതികളിൽ ആലപ്പുഴയിൽ വെച്ച് നടക്കുന്ന സംസ്ഥാനതല പഞ്ചായത്ത് ദിനാഘോഷവുമായി ബന്ധപ്പെട്ട സ്വാഗതസംഘം രൂപീകരണം ജില്ലാപഞ്ചായത്ത് കോൺഫറൻസ് ഹാളിൽ വെച്ച് പ്രസിഡന്റ് അഡ്വ. പ്രതിഭാഹരിയുടെ അദ്ധ്യക്ഷതയിൽ നടന്നു. യോഗത്തിൽ പഞ്ചായത്ത് ഡയറക്ടർ ശ്രീ.K.R മുരളീധരൻ I.A.S, അഡീഷണൽ ഡയറക്ടർ ശ്രീ.ഈപ്പൻ ഫ്രാൻസിസ്, എം.എൽ.എ ശ്രീ.A.A ഷുക്കൂർ, ഗ്രാമപ്പഞ്ചായത്ത് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ശ്രീ.P.T. മാത്യു, വൈസ് പ്രസിഡന്റുമാരായ അഡ്വ. കോശി.M.കോശി, ശ്രീ.N.P സ്നേഹജൻ എന്നിവർ പങ്കെടുത്തു.
ബഹു.മുഖ്യമന്ത്രി, കേന്ദ്ര മന്ത്രിമാർ, സംസ്ഥാന മന്ത്രിമാർ, എം പി മാർ, എം.എൽ.എ മാർ എന്നിവർ രക്ഷാധികാരികളായും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. പ്രതിഭാ ഹരി ചെയർപേഴ്സണായും പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ ശ്രീമതി. N.സഫിയ ജനറൽ കൺവീനറായും ജില്ലാ/ബ്ലോക്ക്/ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റുമാരും ഉദ്യോഗസ്ഥരും അംഗങ്ങളുമായുള്ള സ്വാഗതസംഘം രൂപീകരിച്ചു.
പഞ്ചായത്ത് ദിനാഘോഷത്തിന്റെ വിജയകരമായ നടത്തിപ്പിനായി 12 ഉപസമിതികളും രൂപീകരിച്ചതായി മീഡിയാസെൽ കൺവീനർ V.R മധുസൂദനക്കുറുപ്പ് അറിയിച്ചു.
Tuesday, January 25, 2011
പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർമാരുടെ ശ്രദ്ധക്ക്
പഞ്ചായത്ത് ദിനാഘോഷത്തിനായി ആ ഓഫീസിൽ നിന്ന് രജിസ്ട്രേഷൻ ഡ്യൂട്ടിക്കായി നിയോഗിക്കുന്ന ജൂനിയർസൂപ്രണ്ടിന്റേയും 2 ക്ലർക്കുമാരുടെയും എത്തിച്ചേരുന്ന S.S/J.S മാരുടെയും വിവരങ്ങൾ കഴിവതും വേഗം അറിയിക്കേണ്ടതാണ്. താമസ സൗകര്യം ആവശ്യമുള്ള പഞ്ചായത്ത് പ്രസിഡന്റുമാർ സെക്രട്ടറിമാർ എന്നിവരുടെ വിവരങ്ങൾ 31/01/2011 നു മുമ്പായി അറിയിക്കാൻ പഞ്ചായത്ത് സെക്രട്ടറിമാർക്ക് നിർദ്ദേശം നൽകണമെന്ന് അഭ്യർത്ഥിക്കുന്നു. ടൂറിസ്റ്റ് സീസൺ ആയതിനാൽ റൂമുകളുടെ ലഭ്യത മുൻകൂട്ടി ഉറപ്പു വരുത്തേണ്ടതിനാൽ ഇക്കാര്യത്തിൽ പ്രത്യേക ശ്രദ്ധ നൽകണമെന്ന് താല്പര്യപ്പെടുന്നു. റൂം വാടക സംബന്ധിച്ച വിവരങ്ങൾ പിന്നീട് അറിയിക്കുന്നതാണ്.
വിശദ വിവരങ്ങൾക്കായി ഇവരെ വിളിക്കുക
1. K.N രാജൻ, J.S - 9946852747
2. D.സാബു, J.S - 9497221113
3. P.P ഉദയസിംഹൻ, J.S - 9447246254
4. R.സേതുലാൽ, U.D.C - 9496827617