പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർമാരുടെ ശ്രദ്ധക്ക്
പഞ്ചായത്ത് ദിനാഘോഷത്തിനായി ആ ഓഫീസിൽ നിന്ന് രജിസ്ട്രേഷൻ ഡ്യൂട്ടിക്കായി നിയോഗിക്കുന്ന ജൂനിയർസൂപ്രണ്ടിന്റേയും 2 ക്ലർക്കുമാരുടെയും എത്തിച്ചേരുന്ന S.S/J.S മാരുടെയും വിവരങ്ങൾ കഴിവതും വേഗം അറിയിക്കേണ്ടതാണ്. താമസ സൗകര്യം ആവശ്യമുള്ള പഞ്ചായത്ത് പ്രസിഡന്റുമാർ സെക്രട്ടറിമാർ എന്നിവരുടെ വിവരങ്ങൾ 31/01/2011 നു മുമ്പായി അറിയിക്കാൻ പഞ്ചായത്ത് സെക്രട്ടറിമാർക്ക് നിർദ്ദേശം നൽകണമെന്ന് അഭ്യർത്ഥിക്കുന്നു. ടൂറിസ്റ്റ് സീസൺ ആയതിനാൽ റൂമുകളുടെ ലഭ്യത മുൻകൂട്ടി ഉറപ്പു വരുത്തേണ്ടതിനാൽ ഇക്കാര്യത്തിൽ പ്രത്യേക ശ്രദ്ധ നൽകണമെന്ന് താല്പര്യപ്പെടുന്നു. റൂം വാടക സംബന്ധിച്ച വിവരങ്ങൾ പിന്നീട് അറിയിക്കുന്നതാണ്.
വിശദ വിവരങ്ങൾക്കായി ഇവരെ വിളിക്കുക
1. K.N രാജൻ, J.S - 9946852747
2. D.സാബു, J.S - 9497221113
3. P.P ഉദയസിംഹൻ, J.S - 9447246254
4. R.സേതുലാൽ, U.D.C - 9496827617
No comments:
Post a Comment